Post Category
ഐ.ടി.ഐ പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐയിലെ വിവിധ ട്രേഡുകളിലെ ഒഴിവുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് രണ്ട്. ഫോണ്‍ : 04792457496, 9747454553.
date
- Log in to post comments