Post Category
താല്‍ക്കാലിക നിയമനം
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ കെമിസ്ട്രി, ഫിസിക്‌സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ താല്‍ക്കാലികമായി നിയമിക്കും. യു.ജി.സി യോഗ്യത ഉണ്ടായിരിക്കണം. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29ന് രാവിലെ 10-ന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.cea.ac.in ഫോണ്‍: 04734231995.
date
- Log in to post comments