Post Category
ക്വട്ടേഷന്‍
മിഷന് ഗ്രീന്‍ ശബരിമലയുടെ ഭാഗമായി ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തുന്ന ഗ്രീന്ഗാര്ഡ്സിന് താമസിക്കുന്നതിനായി ചുറ്റുമറയും ടെന്റും നിര്‍മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം 27ന് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ ശുചിത്വമിഷനില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0468 2322014. (പിഎന്‍പി 3787/18)
date
- Log in to post comments