Skip to main content

ഐ.ടി.ഐ. പ്രവേശനം

പെരുവ ഗവൺമെന്റ് ഐ.ടി.ഐ.യിൽ  ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിംഗ് അസിസ്റ്റന്റ്  ട്രേഡുകളിൽ വനിതകൾക്കു സംവരണം ചെയ്ത ഒഴിവുള്ള  സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി  ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓഗസ്റ്റ് രണ്ടിന് മുമ്പായി ഐ.ടി.ഐയിൽ നേരിട്ടെത്തി 100 രൂപ ഫീസടച്ച് അപേക്ഷ നൽകണം.വിശദവിവരത്തിന് ഫോൺ : 6282841410, 8592055889.

date