Post Category
*ഇ-ലേലം*
വനം വകുപ്പിന് കീഴിലെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി, പലവക എന്നിവയുടെ തടികൾ/ ബിൽറ്റ്/ വിറക് എന്നിവയ്ക്കായുള്ള ഇ-ലേലം ഓഗസ്റ്റ് അഞ്ചിന്. http://www.mstcecommerce.com/ ൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കുപ്പാടി ഡിപ്പോ ഓഫീസിൽ നിന്നും രജിസ്‌ട്രേഷൻ ചെയ്തു നൽകും. കൂടുതൽ വിവരങ്ങൾ കുപ്പാടി ഗവ. ടിമ്പർ ഡിപ്പോയിൽ ലഭ്യമാണ്. ഫോൺ: 8547602856, 8547602858, 04936 221562.
date
- Log in to post comments