Post Category
വനിതാ ഫെസിലിറ്റേറ്റര്‍ നിയമനം
ഏഴംകുളം പഞ്ചായത്ത് ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 9539789854
date
- Log in to post comments