Skip to main content

ട്രാന്‍സ്ജെന്‍ഡര്‍ അവാര്‍ഡ്

സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സി.ബി.ഒ/എന്‍.ജി.ഒകള്‍ക്കും അവാര്‍ഡ് നല്‍കുന്നു. അപേക്ഷയും നോമിനേഷനുകളും ഓഗസ്റ്റ് അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം.  വിവരങ്ങള്‍ക്ക്:  www.swdkerala.gov.in ഫോണ്‍. 04742790971.
 

 

date