Post Category
സീറ്റ് ഒഴിവ്
പന്തളം ചേരിക്കല്‍ സര്‍ക്കാര്‍ ഐടിഐയില്‍ മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍, ഇലക്ട്രിഷ്യന്‍, പ്ലംബര്‍ ട്രേഡുകളില്‍ പട്ടികജാതി/വര്‍ഗ, ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവ്. അസല്‍ രേഖകളുമായി ഐടിഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9446444042.
date
- Log in to post comments