Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

അഴുത ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 16 പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04869 232790.

 

date