Skip to main content

അങ്കണവാടികളിലേക്ക് മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു

 

 

അടിമാലി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള പള്ളിവാസല്‍, ബൈസണ്‍വാലി പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ താത്പര്യമുളളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : പള്ളിവാസല്‍ പഞ്ചായത്ത്: 9744688719, ബൈസണ്‍വാലി പഞ്ചായത്ത്: 9744688719.

 

date