Post Category
ക്ലാര്‍ക്ക് നിയമനം
പ്രമാടം ഗ്രാമപഞ്ചായത്ത് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത പ്ലസ്ടു. കമ്പ്യൂട്ടര്‍ പരിജ്ഞാനം (മലയാളം വേഡ് പ്രൊസസിംഗ്) അറിയുന്നവര്‍ക്ക് മുന്‍ഗണന. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 14 ന് മുമ്പ് പ്രമാടം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2242215, 2240175.
date
- Log in to post comments