Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍  സര്‍വീസ് പ്രൊവൈഡിംഗ് സെന്ററിലേക്ക് ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് ഓഗസ്റ്റ് 19 രാവിലെ 10.30 ന്  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത : നിയമ ബിരുദം. സ്ത്രീപക്ഷ കാഴ്ചപാടുളളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തി മൂന്നുവര്‍ഷത്തെ പരിചയമുളളവരുമായ വനിതാ അഭിഭാഷകര്‍ക്ക് മുന്‍ഗണന.  ഫോണ്‍ : 9947297363.
 

date