Post Category
അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐ യിലെ വിവിധ എന്‍സിവിടി അംഗീകൃത ട്രേഡുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിന് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു. ഐടിഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 19. ഫോണ്‍ : 04792457496, 9747454553.
date
- Log in to post comments