Post Category
ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയിലെ സെക്കന്‍ഡറി പാലിയേറ്റീവ് യൂണിറ്റിന്റെ ഹോം കെയര്‍ യൂണിറ്റിന് വാടകയ്ക്കായി വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 23. ഫോണ്‍ : 9188522990. ഇ-മെയില്‍ : thqhranni@gmail.com
date
- Log in to post comments