Skip to main content

ബി.ടെക് സ്‌പോട് അഡ്മിഷന്‍

ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് - സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഓഗസ്റ്റ് 13, 14 ദിവസങ്ങളില്‍ സ്‌പോട് അഡ്മിഷന്‍ നടത്തും. എന്‍ട്രന്‍സ് (കീം-2025) യോഗ്യതയില്ലാത്തവര്‍ക്കും രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരായി പ്രവേശനത്തില്‍ പങ്കെടുക്കാം.  ഫോണ്‍: 9846399026, 7012000057

date