Post Category
ടെന്‍ഡര്‍
പറക്കോട് ശിശു വികസനപദ്ധതി ഓഫീസില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 27 ഉച്ചയ്ക്ക് രണ്ടുവരെ. ഇ-മെയില്‍ : icdspkdpta@gmail.com, ഫോണ്‍: 04734-217010, 9447392693.
date
- Log in to post comments