Skip to main content

മതസൗഹാര്‍ദ യോഗം ഓഗസ്റ്റ് 14 ന്  

മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട യോഗം ഓഗസ്റ്റ് 14 ന്വൈകിട്ട് 3.30 ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ  അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date