Post Category
ജൈവവൈവിധ്യ കോണ്‍ഗ്രസ്
വിദ്യാര്‍ഥികളുടെ 18-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സ്‌കൂള്‍ -കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ട് അവതരണ മത്സരം സംഘടിപ്പിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങളാണുളളത്. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 8907446149(അരുണ്‍ സി രാജന്‍), ഇ-മെയില്‍ : ptadcksbb@gmail.com വെബ്‌സൈറ്റ് : https://keralabiodiversity.org/
date
- Log in to post comments