Post Category
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലാര്‍ക്ക് (നേരിട്ടുളള നിയമനം) (കാറ്റഗറി നം. 207/2019) തസ്തികയുടെ തിരഞ്ഞെടുപ്പിന് 2022 ഓഗസ്റ്റ് ഒന്നിന് നിലവില്‍ വന്ന റാങ്ക് പട്ടിക 2025 ഓഗസ്റ്റ് ഒന്ന് പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments