Post Category
ലേലം
ജില്ലാ വ്യവസായ കേന്ദ്രത്തിലെ 1998 മോഡല്‍ മഹീന്ദ്ര വാഹനം ലേലം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 20. ഫോണ്‍: 0468 2214639 ഇമെയില്‍ : dicpathanamthitta@gmail.com
date
- Log in to post comments