Post Category
മാലിന്യമുക്തശബരിമല യാത്ര ഇന്ന് (27)
ജില്ലാ പഞ്ചായത്തും ജില്ലാ ശുചിത്വമിഷനും ചേര്‍ന്ന് ശബരിമലയില്‍ നടപ്പാക്കുന്ന മാലിന്യമുക്ത ശബരിമല പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിവിധ തദ്ദേശഭരണ ഭാരവാഹികളും ശുചിത്വമിഷന്‍ ഉദേ്യാഗസ്ഥരും വോളണ്ടിയര്‍മാരും ഇന്ന് (27) രാവിലെ ഒമ്പതിന് പമ്പ സന്ദര്‍ശിക്കും.
(പിഎന്‍പി 3833/18)
date
- Log in to post comments