Post Category
ജനകീയ ശുചീകരണ പരിപാടി
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ജനകീയ ശുചീകരണ പരിപാടി പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ, അംഗങ്ങളായ ജിജി ചെറിയാന്‍ മാത്യു, അജി അലക്‌സ്, വി ജി ശ്രീവിദ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments