Post Category
ക്ലോറിനേഷന്
പമ്പ -ത്രിവേണിയില്‍ സ്ഥിതി ചെയ്യുന്ന പമ്പ് ഹൗസില്‍ നിന്നും പ്രഷര്‍ ഫില്‍ട്ടര്‍ വഴി ശുദ്ധീകരിച്ച് പമ്പയില്‍ സ്ഥിതി ചെയ്യുന്ന ഭൂതലസംഭരണിയില്‍ ശേഖരിച്ച് ക്ലോറിനേഷന് നടത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ക്ലോറിനേഷന് ചെയ്ത ജലമാണ് നീലിമല ടോപ്പ് പമ്പ് ഹൗസ്, അപ്പാച്ചിമേട് പമ്പ് ഹൗസ് എന്നിവ വഴി ശരംകുത്തി സംഭരണിയിലും ശേഖരിച്ച് പമ്പ, സന്നിധാനം പാതയില്‍ വിതരണം ചെയ്യുന്നത്.
date
- Log in to post comments