Post Category
സ്പോട്ട് അഡ്മിഷന്
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുളള ഡിപ്ലോമ (റഗുലര്‍) ഒന്നാം വര്‍ഷ സീറ്റുകളിലേക്കുളള സ്പോട്ട് അഡ്മിഷന് ഓഗസ്റ്റ് 25 രാവിലെ ഒമ്പത് മുതല്‍. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വെബ്സൈറ്റ് : www.polyadmission.org ഫോണ്‍ : 04735266671, 9400006425.
date
- Log in to post comments