Post Category
വിജയാമൃതം പദ്ധതി
ബിരുദം, ബിരുദാനന്തര ബിരുദം (റഗുലര്‍, വിദൂരം) കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയ ഭിന്നശേഷിക്കാര്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. സുനീതി പോര്‍ട്ടലിലൂടെ സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍ : 0468 2325168.
date
- Log in to post comments