Skip to main content

തീയതി നീട്ടി

പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്ന  പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതിക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി.  www.bwin.kerala.gov.in ലൂടെ അപേക്ഷിക്കണം. ഫോണ്‍: 0474 2914417.
 

date