Post Category
കര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് 'സുരക്ഷിതമായ പാലുല്‍പ്പാദനം' വിഷയത്തില്‍ ഓഗസ്റ്റ് 26, 27 തീയതികളില്‍ കര്‍ഷക പരിശീലനം നടത്തുന്നു.ഫോണ്‍ : 9496332048, 04734 299869, 8304948553, 9447305100.
date
- Log in to post comments