Skip to main content

ടെന്‍ഡര്‍

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ ടെന്‍ഡര്‍  ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 27.  ഫോണ്‍ : 0468-2362129.
 

date