Skip to main content

എംബിഎ ദ്വിവത്സര കോഴ്സ്

അടൂര്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ എംബിഎ ദ്വിവത്സര കോഴ്സിന് അപേക്ഷിക്കാം.
50 ശതമാനം മാര്‍ക്കോടെയുളള ബിരുദമാണ് യോഗ്യത. ഒബിസി വിഭാഗത്തിന് 48 ശതമാനം, എസ് സി /എസ് ടി വിഭാഗത്തിന് പാസ് മാര്‍ക്കും മതി. ഫോണ്‍ : 9400300217, 9746998700, 9946514088, 7560992525.

date