Post Category
മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ ഡിസംബര്‍ 28ന് പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. (പിഎന്‍പി 3841/18)
date
- Log in to post comments