Skip to main content

ഇന്ന് (28) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (28) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: അല്‍ഫെയര്‍ മെഡിക്കല്‍സ് പത്തനംതിട്ട, അര്‍ച്ചന മെഡിക്കല്‍സ് കോന്നി, കാവില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, അശ്വതി മെഡിക്കല്‍സ് അടൂര്‍, ന്യൂ മെഡിക്കല്‍സ് പന്തളം, കുരിശുമൂട്ടില്‍ ഡ്രസ് ഹൗസ് തിരുവല്ല, ട്രിനിറ്റി ഹെല്‍ത്ത് കെയര്‍ റാന്നി, കുര്യന്‍സ് മെഡിക്കല്‍സ് കുമ്പളാംപൊയ്ക.   

                               (പ്രതേ്യക പത്രക്കുറിപ്പ്  33/18)

date