Skip to main content

ഐ.ടി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

സി-ഡിറ്റില്‍ ഡിസിഎ, പിജിഡിസിഎ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാസ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളോടൊപ്പം ജാവ, നെറ്റ്, പിഎച്ച്പി പ്രോഗ്രാമിംഗ്, റ്റാലി സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. റ്റാലി സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടുത്തി ആറ് മാസത്തെ കംപ്യൂട്ടര്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിനും മൂന്ന് മാസത്തെ കംപ്യൂട്ടര്‍ അക്കൗണ്ടിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും ഡിസംബര്‍ ഒന്നിന് അഡ്മിഷന്‍ ആരംഭിക്കും. കൂടുതല്‍ വിവരം അടുത്തുള്ള സിഡിറ്റ് പഠന കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0471 2321360, 2321310.

        (പിഎന്‍പി 3845/18)

date