Skip to main content

ടി.കെ.സുരേഷ്   ചുമതലയേറ്റു.

ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന              കോർപ്പറേഷൻ ചെയർമാനായി ടി.കെ.സുരേഷ്, ചുമതലയേറ്റു. മൂവാറ്റുപുഴ  തൃക്കളത്തൂർ സ്വദേശിയാണ്. ഉഷാകുമാരിയാണ് ഭാര്യ. നന്ദിത  സുരേഷ്,  ഡോ. രൂപക് സുരേഷ് എന്നിവർ മക്കളാണ്. ജെ.എസ്.എസ്. സംസ്ഥാന സമതി മുൻ സെക്രട്ടറിയും നിലവിൽ കേന്ദ്ര കമ്മിറ്റിയംഗവും എം.ടി.എസ്.എസ്. വർക്കിംഗ് പ്രസിഡണ്ടുമാണ്.   

 

date