Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ  ആവശ്യത്തിനായി പ്രഷർ ഡോം (ലാർജ്)-ആറെണ്ണം, പൾസ് ഓക്‌സിമീറ്റർ (ഫിഗർ ടൈപ്പ്)- ഏഴെണ്ണം, ക്വിൻസി- ഡ്രയിനിങ് ഫോൾസ്പ്‌സ്- രണ്ടെണ്ണം, കോക്കർ (മീഡിയം)-10 എണ്ണം, ക്രോേേക്കാഡയിൽ ഫോൾസ്പ്‌സ്- ആറെണം, മാക്കിന്റോഷ് ലാറിങ്ങോസ്‌കോപ്പ്(ലഡ്) അഡൽട്ട്-ഒരെണ്ണം, ഹാൾമാൻസ് ഇയർ ഡ്രസിങ് ഫോൾസ്പ്‌സ്-അഞ്ചെണ്ണം എന്നിവ) വാങ്ങുന്നതിനുള്ള  ക്വട്ടേഷൻ ക്ഷണിച്ചു.   ക്വട്ടേഷൻ ഡിസംബർ 10ന്  ഉച്ചകഴിഞ്ഞ് മൂന്നിനകം സൂപ്രണ്ട്, മെഡിക്കൽ  കോളജ്  ആശുപത്രി, വണ്ടാനം, ആലപ്പുഴ  എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരം ഓഫീസിൽനിന്ന് പ്രവർത്തി സമയങ്ങളിൽ ലഭിക്കും. 

 

date