Skip to main content

 'തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍' ജില്ലാതല ക്വിസ് മത്സര സമയം മാറ്റി

 

                 'തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍' ജില്ലാതല മത്സരം ഡിസംബര്‍ 4ന് രാവിലെ 10 ന് നടത്താനിരുന്ന മത്സരം ഉച്ചയ്ക്ക് 2.30 ലേക്ക് മാറ്റി. കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളിലാണ് മത്സരം.  തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ മേലധികാരിയുടെ സാക്ഷ്യപത്രവുമായി ഉച്ചയ്ക്ക് 1.30ന് എസ്.കെ.എം.ജെ.സ്‌കൂളില്‍ എത്തണം.  ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.

date