Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി 2007 മുതലുള്ള കുടിശ്ശിക അടക്കാനവസരം

 

                കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 2007 ഏപ്രില്‍ 1 മുതല്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളികള്‍ക്ക് ഡിസംബര്‍ 1 മുതല്‍ 2018 മെയ് 31 വരെ പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ക്ഷേമനിധിയില്‍ അംഗങ്ങളായ എല്ലാ കര്‍ഷകരും അവസരം പ്രയോജനപ്പെടുത്തണമെന്ന് ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

 

date