Skip to main content

പി.എസ്.സി. പരീക്ഷ

 

                ജയില്‍ വകുപ്പില്‍ പി.ഡി.ടീച്ചര്‍ (പുരുഷന്‍മാര്‍ മാത്രം, കാറ്റഗറി നമ്പര്‍ 003/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍.പരീക്ഷ ഡിസംബര്‍ 6ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടത്തും.

                ജലഗതാഗത വകുപ്പില്‍ ഫിറ്റര്‍ ഗ്രേഡ് 2, വാട്ടര്‍ അതോറിറ്റിയില്‍ ഫിറ്റര്‍ (കാറ്റഗറി നമ്പര്‍ 253/2017, 227/17) തസ്തികകളിലേക്കുള്ള ഒ.എം.ആര്‍.പരീക്ഷ ഡിസംബര്‍ 4ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടത്തും.

 

date