Post Category
നവംബര്‍ 30 മുതല്‍ ന്യൂനമര്‍ദം
അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ ആറുവരെ ചെറിയ തോതിലുള്ള ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
date
- Log in to post comments