Post Category
മസ്റ്ററിംങ്
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ നിന്നും പെന്‍ഷന്‍ കൈപറ്റുന്ന ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 10 നകം മസ്റ്ററിംങ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2214387
date
- Log in to post comments