Skip to main content

പി.റ്റി.എ യോഗം 

 

വെണ്ണിക്കുളം ഗവണ്‍മെന്റ് പൊളിടെക്‌നിക്ക് കോളജിലെ 2018-19 വര്‍ഷത്തെ   അധ്യാപക രക്ഷകര്‍തൃ പൊതുയോഗം ഡിസംബര്‍ മൂന്നിന് രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തില്‍ ചേരും.                    (പിഎന്‍പി 3877/18)

date