Skip to main content

ബാങ്കിംഗ് അവലോകന സമിതി യോഗം 15ന്

 

ജില്ലാതല ബാങ്കിംഗ് അവലോകന സമിതിയോഗം ഡിസംബര്‍ 15ന് രാവിലെ 10.30ന് പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ നടക്കും.          (പിഎന്‍പി 3878/18)

 

date