Skip to main content

കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍ തുടങ്ങാം

 

നീതി ആയോഗിന്റെ തീരുമാനപ്രകാരം രാജ്യത്തെ വിവിധ ജില്ലകളില്‍ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ക്ക് അനുമതി ലഭിക്കുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ www.mib.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-23386547/23385021/23386653 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. 

                (പിഎന്‍പി 3879/18)

date