Post Category
കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം
ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ കീഴില്‍ പന്തളത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഡിസിഎ, പിജിഡിസിഎ, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ഡി.റ്റി.പി, റ്റാലി, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ്, ഓട്ടോകാഡ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8078809610, 9446438028.
(പിഎന്‍പി 3880/18)
date
- Log in to post comments