Post Category
ഇ-വേ ബില്‍ പരിശീലനം
ജി.എസ്.ടി നിയമപ്രകാരം ആവശ്യമായ ഇ-വേ ബില്‍ സംബന്ധിച്ച് പ്രായോഗിക പരിശീലന ക്ലാസ് ഡിസംബര്‍ 5 ന് കൈനാട്ടിയിലുള്ള വ്യാപാരഭവനില്‍ നടത്തും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വ്യാപാരികള്‍, പ്രാക്ടീഷണര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവര്‍ ഡിസംബര്‍ 4 നു വൈകീട്ട് 5നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments