Skip to main content

എം.പി ഫണ്ട്: റോഡ് നിർമ്മാണത്തിന് ഭരണാനുമതി

 

മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് നാല് ലക്ഷം രൂപ വിനിയോഗിച്ച് കൂത്തുപറമ്പ് നഗരസഭയിൽ തൊക്കിലങ്ങാടി കെ.വി. സുധീഷ് റോഡ്-ആർ.എൻ മൂവീസ് വയൽ റോഡ് നിർമ്മാണത്തിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

date