Skip to main content

മരങ്ങൾ ലേലം ചെയ്യും 

 

കണ്ണൂർ വനം ഡിവിഷനിലെ കൊട്ടിയൂർ റെയിഞ്ചിലെ തോലമ്പ്ര സെക്ഷനിൽ ജീവനും സ്ഥാപനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മഹാഗണി, കുന്നി, കടമ്പ എന്നീ മരങ്ങൾ മുറിച്ച് നീക്കി വിൽപന നടത്തുന്നതിനുള്ള ദർഘാസ്/ലേലം ഇന്ന്(നവംബർ 30) മൂന്ന് മണിക്ക് കണ്ണോത്തുംചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നടത്തും.  ഫോൺ: 0497 704808.

 

date