Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

 

ആധാരത്തിൽ വില കുറച്ചുകാണിച്ച കേസുകൾ തീർപ്പാക്കുന്നതിന് സർക്കാർ ഉത്തരവു പ്രകാരം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു.    കുറവ് രജിസ്‌ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കി കുറവുമുദ്രയുടെ 30 ശതമാനം ഒടുക്കി കേസുകൾ തീർപ്പാക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾ സബ് രജിസ്ട്രാർ ഓഫീസ്, ജില്ലാ രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.  ആധാരം വിലകുറച്ച് കാണിച്ചതിന് നടപടിയുള്ളതാണോ എന്നറിയാൻ keralaregistration.gov.in ൽ പരിശോധിക്കാം.

 

date