Skip to main content

തലശ്ശേരിയിൽ ഹയർസെക്കണ്ടറി സ്‌കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസം

 

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ ഗവ, എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും ഡിസംബർ ഒന്ന് ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് ഹയർ സെക്കണ്ടറി മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

 

date