Skip to main content

പടക്കങ്ങൾ ലേലം ചെയ്യും

 

കൂത്തുപറമ്പ് പൊലീസ് സബ് ഇൻസ്‌പെക്ടർ കസ്റ്റഡിയിലെടുത്ത് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന 4962 കി ഗ്രാം പടക്കങ്ങൾ ഡിസംബർ 11 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾ തലശ്ശേരി താലൂക്ക് ഓഫീസിൽ ലഭിക്കും.

 

date