Skip to main content

പമ്പ ജലസേചന പദ്ധതി ജലവിതരണം:  ജനങ്ങൾ ജാഗ്രത പാലിക്കണം

ആലപ്പുഴ:  പമ്പ ജലസേചന പദ്ധതിയുടെ 2018-19 വർഷത്തെ ജലവിതരണം ഡിസംബർ ഒന്നു മുതൽ ആരംഭിക്കുന്നതിനാൽ കനാലിന്റെ ഇരുകരങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

date